ലാൻഡിങ് ചെയ്യാനാവാതെ ഒരു മണിക്കൂറായി വിമാനം ആകാശത്ത്; ട്രിച്ചി ഷാർജ വിമാനത്തിൽ 141 യാത്രക്കാർ, വിമാനത്താവളങ്ങളിൽ ജാഗ്രത

ചെന്നൈ: ട്രിച്ചി- ഷാർജ വിമാനം തകരാറിലായതിനെ തുടർന്ന് ട്രിച്ചി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ. ഒന്നരമണിക്കൂറായി വിമാനം വട്ടമിട്ട് പറക്കുകയാണ്. വിമാനം തിരിച്ചിറക്കാനാവുന്നില്ല. 141 പേരാണ് വിമാനത്താവളത്തിലുള്ളത്.വിമാനത്താവളത്തിന് പുറത്ത് ആംബുലൻസുകൾ സജ്ജീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

You cannot copy content of this page