കാസര്‍കോട്: തിരുവോണം ബമ്പര്‍ 2024 മൂന്നാം സമ്മാനമായ 50 ലക്ഷം കാസര്‍കോട് മധു ലോട്ടറീസില്‍. TD 197941 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. മധു ലോട്ടറീസിന്റെ ചരിത്രത്തില്‍ വീണ്ടും ഒരു പൊന്‍തൂവലാണിത്. കഴിഞ്ഞ കാരുണ്യ പ്ലസ് ഭാഗ്യകുറി നറുക്കെടുപ്പില്‍ മൂന്നാം സമ്മാനമായ 1 ലക്ഷം രൂപയും ടിക്കറ്റ് നമ്പര്‍ -PC 385131, ഓഗസ്റ്റ് 29 ന് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയും ടിക്കറ്റ് നമ്പര്‍- PK 602476 ലഭിച്ചത് മധു ലോട്ടറീസിലൂടെയാണ്. കാസര്‍കോട് ബാങ്ക് റോഡിലെ കെഎസ്ആര്‍ടിസി ഡിപ്പോ ബില്‍ഡിങിലാണ് മധു ലോട്ടറീസ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 04994-220775, 8547245154.
