കാസര്‍കോട്: നീലേശ്വരം പട്ടേന സ്വദേശി ചെന്നൈയില്‍ അന്തരിച്ചു. പടിഞ്ഞാറെ കല്ലമ്പള്ളി ഇല്ലത്ത് നാരായണന്‍ നമ്പൂതിരി(70) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. ഭാര്യ: സൗദാമിനി അന്തര്‍ജനം.
മക്കള്‍: ഗായത്രി, കെ സുമിത്ര(കോട്ടച്ചേരി കോഒപ്പറേറ്റിവ് മാര്‍ക്കറ്റിംഗ് സോസെറ്റി, കാഞ്ഞങ്ങാട്), കെ ഗോവിന്ദന്‍(ചെന്നൈ), കെ ജയനാരായണന്‍(അസിസ്റ്റന്റ് പ്രെഫ. മദ്രാസ് സംസ്‌കൃത കോളേജ്). മരുമക്കള്‍: വി.ആര്‍ രമേശന്‍ നമ്പൂതിരി(വെട്ടിക്കാട്ടൂര്‍ മന,കോതച്ചിറ, പാലക്കാട്), എം പരമേശ്വരന്‍ നമ്പുതിരി(മാകുളം ഇല്ലം വഴക്കോട്ട്, മടിക്കൈ), ശ്രുതി എടക്കാനം( എടുക്കാനം ഇല്ലം, വടക്കാഞ്ചേരി), വീണ(കളര്‍കോവില്‍ ഇല്ലം, തളിപ്പറമ്പ്). സഹോദരങ്ങള്‍: ലക്ഷ്മി കെ, സുവര്‍ണ്ണിനി കെ, സരസ്വതി കെ.(മൂന്നുപേരും വയനാട്) ദേവകി കെ(തലശ്ശേരി), രാധ.കെ (മുഴക്കോ. ), സുമതി കെ (വയനാട്).