നീലേശ്വരം: പൗരപ്രമുഖനും കോട്ടപ്പുറത്തെ മത-സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന ആനച്ചാല്‍ എം മുഹമ്മദ് കുഞ്ഞി ഹാജി (മമ്മിഞ്ഞി ഹാജി 75 ) അന്തരിച്ചു. ഇന്ത്യന്‍ നാഷണല്‍ ലീഗ്, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ആനച്ചാല്‍ നുസ്രത്തുല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടപ്പുറം മുസ്ലിം ജമാഅത്ത്, ആനച്ചാല്‍ മഹല്ല് ജമാഅത്ത് എന്നിവയുടെ മുന്‍ പ്രസിഡന്റുമായിരുന്നു. ഭാര്യമാര്‍: ഹഫ്‌സത്ത്, റംല. മക്കള്‍: നസീമ, റസിയ, റഷീദ്, ഫാത്തിമ, സാദിഖ്, അഷ്‌റഫ്, ഫൈസല്‍, സല്‍മ, ഷുഹൈബ്. മരുമക്കള്‍: അഹ്‌മദ് കെഎന്‍പി ആയിറ്റി, അബ്ദുല്‍ സലാം ടികെ ബീരിച്ചേരി, ഫാത്തിമത് സുഹറ (സൗത്ത് ചിത്താരി), ശദുലി അയ്യങ്കേരി, മിസ്‌റിയ (ചെറുവത്തൂര്‍), സുഹറാബി, ഫഹീമ, ജറീറ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍ ഹാജി, യൂസഫ് ഹാജി, കുഞ്ഞി അലി, മറിയുമ്മ, പരേതയായ ബീഫാത്തിമ,







