അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് അന്തരിച്ചു
കാസര്‍കോട്: അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍ ഉളിയത്തടുക്ക, എസ്.പി നഗറിലെ അബ്ദുല്‍ ലത്തീഫ് (57) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: സബാന, നസീമ, ഹിബത്തുള്ള, പരേതരായ ജുനൈദ്, മുസമ്മില്‍. മരുമക്കള്‍: അഷ്‌റഫ് ചൂരി, നജീം ആലപ്പുഴ. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍, റസിയ, നൗഷാദ്, റഷീദ്, പരേതരായ മജീദ്, ഷരീഫ. ഖബറടക്കം ഉളിയത്തടുക്ക ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു. അബ്ദുല്‍ ലത്തീഫിന്റെ നിര്യാണത്തില്‍ അണങ്കൂര്‍ ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ അനുശോചിച്ചു.
