മഴ: കുമ്പള പരിസരങ്ങളില്‍ പരക്കെ നാശം

കുമ്പള: മരം കടപുഴകി വീണ് ബദരിയ നഗര്‍ ആമിനയുടെ വീടു ഭാഗികമായി തകര്‍ന്നു.
ചൊവ്വാഴ്ചയുണ്ടായ കാറ്റിലും മഴയിലുമാണ് അപകടം. മഴയില്‍ മിക്ക സ്ഥലങ്ങളിലും വാഹനഗതാഗതം നിലച്ചു. ദേശീയപാതയിലെ സര്‍വ്വീസ് റോഡുകള്‍ പുഴക്കു സമാനമാവുകയായിരുന്നു. വീടുകളില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയാതെ നാട്ടുകാര്‍ വിഷമിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page