രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും പങ്കെടുക്കണം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

കോഴിക്കോട്: സംസ്ഥാനം നേരിടുന്ന അതിഭീകരമായ ഉരുള്‍പൊട്ടല്‍ കെടുതികള്‍ പരിഹരിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും പങ്കാളികളാകണമെന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അഭ്യര്‍ത്ഥിച്ചു.
ഉരുള്‍പൊട്ടലില്‍ വന്‍ ആള്‍നാശവും ഭയാനകമായ കഷ്ടനഷ്ടങ്ങളുമാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നതെന്ന് പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page