മൗലൂദ്‌ പാരായണത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

കാസർകോട്: നബിദിനത്തിൽ പള്ളിയില്‍ മൗലൂദ്‌ പാരായണത്തിനിടയില്‍  കുഴഞ്ഞു വീണു മരിച്ചു. ആരിക്കാടി കുമ്പോലിലെ ജി എ അഹമ്മദ്‌ കുട്ടി (75)യാണ്‌ മരിച്ചത്. ഇന്നലെ പുലര്‍ച്ചെ കുമ്പോല്‍ വലിയ ജമാഅത്ത്‌ പള്ളിയിലാണ്‌ സംഭവം. കുഴഞ്ഞു വീണ അഹമ്മദ്‌ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പഴയകാല സീമാനാണ്‌ അഹമ്മദ്‌ കുട്ടി. ഭാര്യ: നഫീസ. മക്കള്‍: മൊയ്‌തീന്‍, നാഫി, സിദ്ദീഖ്‌. സഹോദരി: നബീസ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page