നാടും നഗരവും അമ്പാടിയാക്കി കൃഷ്ണനും ഗോപികമാരും നിറഞ്ഞാടി.കൗതുകം നിറഞ്ഞ നിശ്ചലദൃശ്യങ്ങളുമായി ശോഭയാത്രകൾ സംഗമിച്ചു.ജന്മാഷ്ടമിയോടനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്രയിൽ ആയിരകണക്കിന് ഭക്തരാണ് അണിനിരന്നത്.കാസർകോട്, ബോവിക്കാനം, കുണ്ടംക്കുഴി, കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മഹാശോഭാ യാത്രകൾ നടന്നു. ബോവിക്കാനത്ത് വിവിധ മേഖലകളിൽ നിന്നുള്ള ഘോഷാത്രകൾ സംഗമിച്ചു.
വീഡിയോ സ്റ്റോറി കാണാൻ ക്ലിക്ക് ചെയ്യുക