മാണിക്കോത്ത്‌ മഖാം ഉറൂസ്‌ ആരംഭിച്ചു

0
34


കാഞ്ഞങ്ങാട്‌: മാണിക്കോത്ത്‌ മഖാം ഉറൂസ്‌ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആരംഭിച്ചു.
ഉറൂസ്‌ ഉദ്‌ഘാടനം കാഞ്ഞങ്ങാട്‌ സംയുക്ത ജമാഅത്ത്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. ഹസൈനാര്‍ ഹാജി ആധ്യക്ഷം വഹിച്ചു. എം സി ഖമറുദ്ദീന്‍, യാസിന്‍ ഇബ്‌നു കുഞ്ഞഹമ്മദ്‌ ഹാജി, മുഹിയിദ്ദീന്‍ അല്‍ അസ്‌ഹരി, മുഹമ്മദ്‌ സുലൈമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉറൂസ്‌ 17 വരെ നീണ്ടുനില്‍ക്കും.

NO COMMENTS

LEAVE A REPLY