പെട്രോളിന്‌ 25 പൈസയും ഡീസലിന്‌ 27 പൈസയും കൂടി

0
6

കൊച്ചി: പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു.
ഒരു ലിറ്റര്‍ പെട്രോളിന്‌ ഇന്ന്‌ 25 പൈസയും ഡീസലിന്‌ 27 പൈസയുമാണ്‌ വര്‍ധിപ്പിച്ചത്‌. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്‌ 84.35 രൂപയും ഡീസലിന്‌ 78.45 രൂപയുമായി വില വര്‍ധിച്ചു.

NO COMMENTS

LEAVE A REPLY