സത്യന്‍ പൂച്ചക്കാടിന്റെ പിതാവ്‌ കുഞ്ഞിരാമന്‍ അന്തരിച്ചു

0
35

പൂച്ചക്കാട്‌ : തെക്കുപുറം ബൂത്ത്‌, വാര്‍ഡ്‌ കോണ്‍ഗ്രസ്‌ മുന്‍ പ്രസിഡണ്ടും, മികച്ച കര്‍ഷകനുമായ വി. കുഞ്ഞിരാമന്‍ (89) ബുധനാഴ്‌ച പുലര്‍ച്ചെ അന്തരിച്ചു. ഭാര്യ പി.വി.മാണിയമ്മ, മക്കള്‍: രാജന്‍ പൂച്ചക്കാട്‌ (ഗള്‍ഫ്‌) ,സത്യന്‍ പൂച്ചക്കാട്‌ ( വാണിയ സമുദായ സമിതി സംസ്ഥാന പ്രസിഡണ്ട്‌, ഡി.സി.സി എക്‌സിക്യൂട്ടീവ്‌ മെമ്പര്‍, ബസ്സ്‌ ഓണേര്‍സ്‌ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ), കെ.വി.കമല മരുമക്കള്‍ :ഗീതാദേവി, പി.വി.മാലിനി, കെ.വിജയന്‍ (അജ്‌മാന്‍ ) സഹോദരങ്ങള്‍ കെ.വി.കുഞ്ഞികൃഷ്‌ണന്‍ (റിട്ട. ഹെഡ്‌ കോണ്‍സ്റ്റബിള്‍), പി.വി മാധവി പരേതരായ കല്ല്യാണി, പാട്ടി. ശവസംസ്‌ക്കാരം ഉച്ഛയ്‌ക്ക്‌ 12 മണിക്ക്‌ വീട്ടുവളപ്പില്‍.

NO COMMENTS

LEAVE A REPLY