Sunday, July 14, 2024
Latest:

youth league

GeneralKasaragodLatestNews

വിദ്വേഷ മുദ്രാവാക്യം; കാഞ്ഞങ്ങാട്ട് പ്രകടനത്തില്‍ പങ്കെടുത്ത 300 ഓളം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യം ഏറ്റുവിളിച്ച മുന്നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിപ്പൂര്‍ ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.

Read More

You cannot copy content of this page