Sunday, July 14, 2024
Latest:

youth arrested

CRIMELatestNews

ജോലികഴിഞ്ഞു വരികയായിരുന്ന വീട്ടമ്മയെ സ്‌കൂട്ടറില്‍നിന്നും തള്ളിയിട്ടു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു, സിസിടിവിയില്‍ കുടുങ്ങിയ 21 കാരന്‍ പിടിയില്‍

കണ്ണൂര്‍: മയ്യിലില്‍ വീട്ടമ്മയെ സ്‌കൂട്ടറില്‍നിന്നും തള്ളിയിട്ടു മൊബൈല്‍ മോഷ്ടിച്ച പ്രതി പിടിയില്‍. കണ്ണൂര്‍ മുണ്ടേരി സ്വദേശി ചാപ്പ കെപി ഹൗസില്‍ അജ്‌നാസിനെ (21)യാണ് മയ്യില്‍ പോലീസ് പിടികൂടിയത്.

Read More

You cannot copy content of this page