![](https://malayalam.karavaldaily.com/wp-content/uploads/2023/08/WhatsApp-Image-2023-08-24-at-12.19.44-AM-240x300.jpeg)
ഹെല്‍മെറ്റ് ധരിച്ചെത്തി മാലപ്പൊട്ടിക്കല്‍; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
കാസര്‍കോട്: വഴിയാത്രക്കാരായ സ്ത്രീകളുടെ കഴുത്തില്‍ നിന്നു മാലപ്പൊട്ടിക്കല്‍ പരമ്പര നടത്തിയ യുവാവ് അറസ്റ്റില്‍. മേല്‍പ്പറമ്പ്, കൂവത്തൊട്ടിയിലെ മുഹമ്മദ് ഷംനാസ്(33)നെയാണ് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.