Tag: Wrong RTI information put fine by appellate authority

വിവരാവകാശ അപേക്ഷയ്ക്ക് വ്യക്തമായ മറുപടി നല്‍കിയില്ല; പഞ്ചായത്ത് ജീവനക്കാരന് 5000 രൂപ പിഴ

കാസര്‍കോട്: വിവരാവകാശ അപേക്ഷയ്ക്ക് വ്യക്തമായ മറുപടി നല്‍കാതിരുന്ന സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 5000 രൂപ പിഴ ശിക്ഷിച്ചു. ബദിയടുക്ക പഞ്ചായത്ത് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും പഞ്ചായത്ത് ജീവനക്കാരനും

You cannot copy content of this page