മലേഷ്യന്‍ ഇന്റര്‍നാഷണല്‍ തയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം നേടി കിരണ്‍ ശശികുമാര്‍ ചെറുവത്തൂര്‍
കാസര്‍കോട്: മലേഷ്യയിലെ ക്വാലാലമ്പൂരില്‍ നടന്ന സ്പീഡ് പവര്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ തയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ജംബിങ് ഹൈ സിസ്സര്‍ കിക്ക് മത്സരത്തില്‍ പങ്കെടുത്ത കിരണ്‍ ശശികുമാര്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം നേടി. കാസര്‍കോട് ചെറുവത്തൂര്‍ പൊന്മാലം