![](https://malayalam.karavaldaily.com/wp-content/uploads/2024/07/elephat-death-300x218.jpg)
മലപ്പുറത്ത് കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞനിലയില്‍
മലപ്പുറം: മൂത്തോടം ചീനിക്കുന്നില്‍ കാട്ടാന ഷോക്കേറ്റു ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്താണ് ഇന്നു രാവിലെ ജഡം കണ്ടെത്തിയത്. വന്യമൃഗങ്ങളെ തടയുന്നതിനായി സ്ഥാപിച്ച വൈദ്യുതി ലൈനിനടുത്തായാണ് ജഡം ഉണ്ടായത്. സംഭവത്തെ കുറിച്ച് വനം