വിവാഹ ദിവസം പനിബാധിച്ച് ആശുപത്രിയിൽ; ചികിത്സയിലായിരുന്ന നവവധു മരിച്ചു
പനിബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു. പനമരം അഞ്ചുകുന്ന് കാവുങ്ങതൊടിക ഷഹാന ഫാത്തിമ (21) യാണ് മരിച്ചത്. പതിനൊന്നാം തീയതിയാണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് മുൻപേ ചെറിയ