വ്യാപാരി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍
കാസർകോട്:മുള്ളേരിയ നാട്ടക്കല്ലിലെ സ്റ്റേഷനറി വ്യാപാരിയായ കളരി നെട്ടണിഗെയിലെ ഭാസ്‌ക്കര ചെട്ടിയാര്‍ (50)ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരേതരായ കുഞ്ഞിക്കണ്ണ ചെട്ടിയാര്‍-കൊറപ്പാളു ദമ്പതികളുടെ മകനാണ്.അവിവാഹിതനായ ഭാസ്‌ക്കര ചെട്ടിയാര്‍ കളരിയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഇന്നലെ