Tag: TP Ramakrishnan

ഇ.പി.ക്കെതിരെ അച്ചടക്ക നടപടി; എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നു മാറ്റി; ടി.പി രാമകൃഷ്ണന്‍ പകരക്കാരനായേക്കും

തിരുവനന്തപുരം: ഇ.പി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നു നീക്കി. ബിജെപി ബന്ധവും ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായി നടത്തിയ കൂടിക്കാഴ്ചയുമാണ് അച്ചടക്ക നടപടിക്ക് ഇടയാക്കിയതെന്നാണ് സൂചന. വെള്ളിയാഴ്ച

You cannot copy content of this page