കവര്‍ച്ചാ കേസുകളില്‍ ഡല്‍ഹി പൊലീസ് തിരയുന്ന പ്രതികൾ കാസർകോട് പിടിയിൽ; പിടിയിലായത് മോഷ്ടിച്ച വാഹനത്തിൽ ചുറ്റിയടിച്ച് മാലയും ഫോണും തട്ടിയെടുക്കുന്നവർ; ഒരാഴ്ചക്കിടെ നടത്തിയത് മൂന്ന് മോഷണം Wednesday, 9 August 2023, 12:52