Tag: thrives arrested at bekkal

കവര്‍ച്ചാ കേസുകളില്‍ ഡല്‍ഹി പൊലീസ്‌ തിരയുന്ന പ്രതികൾ കാസർകോട് പിടിയിൽ; പിടിയിലായത് മോഷ്ടിച്ച വാഹനത്തിൽ ചുറ്റിയടിച്ച് മാലയും ഫോണും തട്ടിയെടുക്കുന്നവർ; ഒരാഴ്ചക്കിടെ  നടത്തിയത് മൂന്ന് മോഷണം

കാസർകോട്: വാഹന കവര്‍ച്ചാ കേസുകളില്‍ ഡല്‍ഹി പൊലീസ്‌ തിരയുന്ന പ്രതികൾ കാസ‍ർകോട് ബേക്കലിൽ പിടിയിലായി. ന്യൂഡൽഹി ശാസ്‌ത്രി പാര്‍ക്ക്‌ ബുക്കുളന്ത്‌ മസ്‌ജിദിനു സമീപത്തെ അസ്ലംഖാന്‍ (22), ഫര്‍ഖാന്‍ (19) എന്നിവരെയാണ്‌ ബേക്കല്‍ ഡിവൈ എസ്‌

You cannot copy content of this page