Tag: terror charges nia attached greenvally

ഗ്രീൻവാലി അക്കാദമിയെ ഉപയോഗിച്ചത് ആയുധ പരിശീലനത്തിന്; താഴിട്ട് പൂട്ടി എൻ.ഐ.എ. പോപ്പുലർ ഫ്രണ്ട് പരിശീലന കേന്ദ്രം കണ്ട് കെട്ടിയത് തെളിവ് കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ

മലപ്പുറം: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാനത്തെ പ്രധാന ആയുധ പരിശീലന കേന്ദ്രം മലപ്പുറം മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടി.10 ഹെക്ടറിലുള്ളതാണ് ഗ്രീൻവാലി അക്കാദമി. ആയുധ പരിശീലനം നടത്തിയതിന് തെളിവു

You cannot copy content of this page