Tag: Temple pond renovation fund allotted to Ganapathy temple

‘മിത്തിൽ’ പോയ    പ്രതിച്ഛായ വർധിപ്പിക്കാൻ ഗണപതി തന്നെ ശരണം;ഗണപതി ക്ഷേത്രക്കുളത്തിന് സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഫണ്ടില്‍ നിന്ന് 64 ലക്ഷം രൂപ

കണ്ണൂര്‍: ഗണപതി  ‘മിത്ത്’ വിവാദത്തിനിടെ ഗണപതി  ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന് 64 ലക്ഷം രൂപയുടെ ഭരണാനുമതി. സ്പീക്കർ എ എന്‍ ഷംസീറിന്‍റെ മണ്ഡലമായ തലശ്ശേരിയിലെ കോടിയേരിയിലെ കാരാല്‍ തെരുവിലെ  ഗണപതി ക്ഷേത്രക്കുളം നവീകരണത്തിനാണ് തുക വകയിരുത്തിയത്.

You cannot copy content of this page