Tag: Teacher’s murder case

പണത്തിനും സ്വര്‍ണ്ണത്തിനും വേണ്ടി റിട്ട. അധ്യാപകനെ കൊലപ്പെടുത്തിയ കേസ്; ബെള്ളിഗെയിലെ ജ്യോതിഷനെയും മകനെയും ഏഴു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

  കാസര്‍കോട്: റിട്ട. അധ്യാപകനായ ഭാര്യാ പിതാവിനെ പട്ടാപ്പകല്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബെള്ളിഗെ സ്വദേശികളായ ജ്യോത്സ്യനെയും മകനെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബെള്ളിഗെ, ഒടമ്പളയിലെ ജ്യോത്സ്യന്‍ രാഘവേന്ദ്ര

You cannot copy content of this page