മോഹന്‍ലാല്‍ കഥയെഴുതിയ ‘സ്വപ്നമാളിക’ സിനിമ പൂര്‍ത്തിയായില്ല; പണംവാങ്ങി വഞ്ചിച്ചെന്ന് നിര്‍മാതാവിന്റെ പരാതി; മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് ഇന്ന് കോടതിയില്‍
കോഴിക്കോട്: നടന്‍ മോഹന്‍ലാല്‍ കഥയെഴുതിയ നടക്കാതെ പോയ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പണംവാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. സംവിധായകനും നിര്‍മാതാവുമായ കെ എ ദേവരാജന്‍ നല്‍കിയ