Tag: surendran kadangod

ഈ വർഷത്തെ ജോസഫ് മുണ്ടശ്ശേരി സ്‌മാരക സാഹിത്യ പുരസ്‌കാരം കാസർകോട് സ്വദേശി സുരേന്ദ്രൻ കാടങ്കോടിന് 

  കാസർകോട്: ബാലസാഹിത്യത്തിനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ വർഷത്തെ ജോസഫ് മുണ്ടശ്ശേരി സ്‌മാരക സാഹിത്യ പുരസ്‌കാരം സുരേന്ദ്രൻ കാടങ്കോടിന്. സുരേന്ദ്രന്റെ ‘കുഞ്ഞുണ്ണിയുടെ മീൻകുഞ്ഞുങ്ങൾ’ എന്ന കൃതിയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. 10,000രൂപയും പ്രശസ്ത‌ിപത്രവും, ഫലകവും

You cannot copy content of this page