ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു സൂപ്പര്‍വൈസര്‍ മരിച്ചു
കാസര്‍കോട്: കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു സൂപ്പര്‍വൈസര്‍ മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി അബ്ദുല്‍ റൗഫ് (60)ആണ് മരിച്ചത്. കുമ്പള അനന്തപുരത്തെ മൊണാര്‍ക്ക് പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ചയോടെ 12 മണിയോടെയാണ്