ഉദുമ പനയാലിലെ യുവതിയുടെ ആത്മഹത്യ ; ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചതിലുള്ള മനോവിഷമത്താലെന്ന് പൊലീസ്; നീതുമരിച്ചത് പ്രവാസി യുവാവുമായി വിവാഹത്തിന് ഒരുക്കം നടത്തുന്നതിനിടെ
കാസർകോട്: ഉദുമ പനയാലിൽ യുവതി തൂങ്ങി മരിച്ചത് ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്നെന്ന് പൊലീസ്. തൂവൾ എക്കാലിൽ കൃഷ്ണന്റെ മകൾ നീതുകൃഷ്ണ(21)യാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്. പ്രവാസിയായ യുവാവുമായി നീതുവിന്റെ