![](https://malayalam.karavaldaily.com/wp-content/uploads/2023/07/kulam-300x200.jpg)
നൂറ്റാണ്ട് പഴക്കമുള്ള നാരാംകുളങ്ങര കുളത്തിന് പുനര്‍ജനി, കുളം നാടിന് സമര്‍പ്പിച്ചു
നീലേശ്വരം: നിര തെറ്റിയ പടവുകളും വര്‍ഷങ്ങളോളം കെട്ടി നിന്ന ചെളിയും നീക്കി ആഴം കൂട്ടി നവീകരിച്ചതോടെ കൊഴുന്തിലെ നാരാംകുളങ്ങര കുളത്തിന് പുനര്‍ജനി. അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുജ്ജീവിപ്പിച്ച കുളം ജില്ലാ കലക്ടര്‍ കെ.