20 അടി ഉയരത്തില്‍ നിന്ന് വീണ് സ്റ്റണ്ട് മാസ്റ്റര്‍ ഏഴിമലക്ക് ദാരുണാന്ത്യം; അപകടം കാര്‍ത്തിയുടെ ‘സര്‍ദാര്‍ 2’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ
20 അടി ഉയരത്തില്‍ നിന്ന് വീണ് സ്റ്റണ്ട് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. നടന്‍ കാര്‍ത്തിയുടെയും സംവിധായകന്‍ പി എസ് മിത്രന്റെയും ‘സര്‍ദാര്‍ 2’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഏഴുമലൈ എന്ന സ്റ്റണ്ട്മാന്‍ വീണ്