Tag: students injured

മതില്‍ പണിയാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കവെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; 4 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; പ്രധാന അധ്യാപകനെയും എഞ്ചിനീയറെയും സസ്‌പെന്റുചെയ്തു

  മംഗളൂരു: മതില്‍ പണിയാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കവെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 4 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. സംഭവത്തില്‍ ഉത്തരവാദികളായ പ്രധാന അധ്യാപകനെയും ജില്ലാപഞ്ചായത്ത് എഞ്ചിനീയറെയും സസ്‌പെന്റുചെയ്തു. ചൊവ്വാഴ്ച രാവിലെ കര്‍ണാടക കഡബ

You cannot copy content of this page