Tag: stone pelting at the train in kannur

കണ്ണൂരില്‍ വീണ്ടും ട്രെയിനിന് നേരെ കല്ലേറ്; 24 മണിക്കൂറിനിടെ കല്ലേറുണ്ടാകുന്നത് മൂന്നാം തവണ

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തുരന്തോ എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെ പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇടയിലാണ് വീണ്ടും കല്ലേറുണ്ടായത്. 24 മണിക്കൂറിനിടേ മൂന്നാമത്തെ കല്ലേറാണ് ഇന്നു നടന്നത്. റെയില്‍വേ പോലീസും

You cannot copy content of this page