71-ാം വയസ്സില്‍ പത്താം ക്ലാസില്‍ ഉന്നത വിജയം നേടി സരള വാസു
ഏറെ നാള്‍ കാത്തിരുന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹം പൂര്‍ത്തീകരിച്ച് കണ്ണൂര്‍ കീഴുന്ന സ്വദേശിനി സരള വാസു. കേന്ദ്ര ഗവണ്‍മെന്റിന്റെ തുല്യത പത്താം ക്ലാസ് കോഴ്‌സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ്പണ്‍ സ്‌കൂള്‍ (എന്‍ഐഓഎസ്), ലീവ്