Tag: Sreeju and meera nandan

കണ്ണനെ സാക്ഷിയാക്കി ശ്രീജു മീരാനന്ദനെ സ്വന്തമാക്കി; ഭര്‍ത്താവിനൊപ്പം ലണ്ടനിലേയ്ക്ക് പറക്കുമോ?

ഗുരുവായൂര്‍: കണ്ണനെ സാക്ഷിയാക്കി ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീരാനന്ദന്‍, ശ്രീജുവിന്റെ കഴുത്തില്‍ വരണമാല ചാര്‍ത്തി. മീര ഇനി ഭര്‍ത്താവിനൊപ്പം ലണ്ടനിലേയ്ക്ക് പറക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മീരാനന്ദന്റെയും ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവിന്റെയും വിവാഹം ഇരുവീട്ടുകാരും

You cannot copy content of this page