രാജ്യാന്തര മാസ്‌റ്റേഴ്‌സ് മീറ്റ്: മെഡൽ തിളക്കത്തിൽ കരിന്തളത്തെ ദമ്പതികൾ
കാസർകോട്: ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന രാജ്യാന്തര മാസ്റ്റേഴ്സ‌് മത്സരത്തിൽ കരിന്തളം സ്വദേശികളായ ദമ്പതിമാർക്ക് ഓട്ടത്തിലും നടത്തതിലും മെഡൽ തിളക്കം. 5000 മീറ്റർ നടത്തമത്സരത്തിൽ കരിന്തളം സ്വദേശിയായ ബിജുവിന്റെ ഭാര്യ ശ്രുതിക്ക് സ്വർണമെഡൽ ലഭിച്ചു. 5000