![](https://malayalam.karavaldaily.com/wp-content/uploads/2023/08/murder-1-1-300x180.jpg)
അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു.മകൻ കസ്റ്റഡിയിൽ
തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. പരുമല കൃഷ്ണവിലാസം സ്കൂളിന് സമീപം താമസിക്കുന്ന ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി(78),ഭാര്യ ശാരദ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. ഇവരുടെ മകൻ അനിൽകുമാറിനെ(50) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ്