ശോഭായാത്ര കടന്നു പോകേണ്ട റോഡില്‍ ബോംബേറും തീവെപ്പും
കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള ശോഭായാത്ര കടന്നു പോകേണ്ട വഴിയില്‍ പെട്രോള്‍ ബോംബേറും റോഡില്‍ ടയറുകള്‍ കൂട്ടിയിട്ടു തീവെപ്പും. കണ്ണപുരം, മരച്ചാപ്പ, ബാലന്‍മുക്ക് റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിവരമറിഞ്ഞ് കണ്ണപുരം ഇന്‍സ്‌പെക്ടര്‍