Tag: singer died

ഗായകന്‍ മുഹമ്മദ്‌ യാഹൂ അന്തരിച്ചു

കാസർകോട്: കുമ്പളയിലെ വ്യാപാരിയും, ഇശല്‍ ഗ്രാമത്തിലെ  കലാകാരനുമായ മുഹമ്മദ്‌ യാഹു(60)അന്തരിച്ചു.ജില്ലയിലെ നിരവധി കലാവേദികളില്‍ മുഹമ്മദ്‌ റാഫിയുടെ ഹിന്ദി ഗാനങ്ങള്‍ റാഫിയുടെ സ്വരത്തില്‍ ആലപിച്ച്‌ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാസങ്ങളോളമായി പ്രമേഹ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു.സക്കീനയാണ്‌ ഭാര്യ.

You cannot copy content of this page