ഒരുനോക്കുകാണാന്‍ ഒഴുകുന്നത് ആയിരങ്ങള്‍, സിദ്ദിഖിന്റെ സംസ്‌കാരം വൈകീട്ട്
കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ മൃതദേഹം ഒരുനോക്കുകാണാന്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ താരങ്ങളടക്കം ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. മമ്മൂട്ടി, സംവിധായകന്‍ ലാല്‍, ഫാസില്‍, ജനാര്‍ദ്ദനന്‍, സ്വര്‍ഗചിത്ര അപ്പച്ചന്‍, ജയറാം, കമല്‍, സിബി മലയില്‍, നടന്‍ നാരായണന്‍കുട്ടി,