ട്രെയിനില്‍ കോളജ് വിദ്യാര്‍ഥിനിക്കുനേരെ നഗ്നതാപ്രദര്‍ശനം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടു പെണ്‍കുട്ടി; കണ്ണൂര്‍ സ്വദേശി പിടിയില്‍
കാസര്‍കോട്: ട്രെയിന്‍ യാത്രയ്‌ക്കിടയില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. കണ്ണൂര്‍, ചപ്പാരപ്പടവ്, പടപ്പേങ്ങാട്ടെ ജോര്‍ജ്ജ് ജോസഫി(48)നെയാണ് കണ്ണൂര്‍ റെയില്‍വെ പൊലീസ് അറസ്റ്റു ചെയ്‌തത്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നു മാംഗ്ളൂരിലേക്ക്