മുട്ടത്തൊടിയില്‍ സ്വകാര്യവ്യക്തിയുടെ കാട്ടില്‍ വാറ്റ് ചാരായ നിര്‍മാണം; 800 ലിറ്റര്‍ വാഷ് എക്‌സൈസ് പിടികൂടി
കാസര്‍കോട്: മുട്ടത്തൊടി ഉജംകോട് സ്വകാര്യവ്യക്തിയുടെ കാട്ടില്‍ വാറ്റ് ചാരായ നിര്‍മാണം കണ്ടെത്തി. കാസര്‍കോട് എക്‌സൈസ് ഇന്റ്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഷ്