![](https://malayalam.karavaldaily.com/wp-content/uploads/2023/07/01-copy-4-300x300.jpg)
നീലേശ്വരം പോലീസ് നടപടി തുടങ്ങി, അഥിതി തൊഴിലാളികളുടെ വിവരങ്ങള്‍ രണ്ടുദിവസത്തിനകം നല്‍കണം
നീലേശ്വരം: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് അഥിതി തൊഴിലാളികളിലെ ക്രിമിനലുകളെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് നടപടി ആരംഭിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന, ജില്ലക്കാരായ അഥിതി തൊഴിലാളികളുടെ വിവരങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ നല്കാന്