കാസര്‍കോട് കടലില്‍ ചൈനീസ് ‘കുടം’ പരിഭ്രാന്തി പരത്തി; മത്സ്യത്തൊഴിലാളികള്‍ കരയ്ക്ക് എത്തിച്ചു, ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി
കാസര്‍കോട്: കാസര്‍കോട് കടലില്‍ കണ്ടെത്തിയ ചൈനീസ് ‘കുടം’ പരിഭ്രാന്തി പരത്തി. മത്സ്യത്തൊഴിലാളികള്‍ വല വീശി ബോട്ടിലേക്ക് കയറ്റിയ കുടം കരയിലെത്തിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധിച്ച് അപകടകാരിയല്ലെന്നു ഉറപ്പു വരുത്തിയതോടെയാണ് പൊലീസിന് ശ്വാസം വീണത്. ചൊവ്വാഴ്ച