school-girl-collapses-while-singing-national-anthem

LatestNational

ദേശീയ ഗാനം ആലപിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞു വീണു മരിച്ചു

മംഗലൂരു: കർണാടകയിലെ ചാമരാജനഗര്‍ ജില്ലയിൽ സ്‌കൂളില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ പത്താംതരം വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. നിര്‍മല സ്‌കൂള്‍ വിദ്യാര്‍ഥിനി പെലീസയാ(15)ണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

Read More

You cannot copy content of this page