![](https://malayalam.karavaldaily.com/wp-content/uploads/2023/08/prayerGirl1-295x300.jpg)
ദേശീയ ഗാനം ആലപിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞു വീണു മരിച്ചു
മംഗലൂരു: കർണാടകയിലെ ചാമരാജനഗര്‍ ജില്ലയിൽ സ്കൂളില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ പത്താംതരം വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. നിര്‍മല സ്കൂള്‍ വിദ്യാര്‍ഥിനി പെലീസയാ(15)ണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. രാവിലെ പത്തുമണിയോടെ പ്രാര്‍ത്ഥന നടക്കുന്നതിനിടെ പെണ്‍കുട്ടി