അധ്യാപകരുടെ ശനിയാഴ്ച പ്രവൃത്തി ദിവസം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ശനിയാഴ്ച ദിവസങ്ങള്‍ പ്രവൃത്തി ദിവസങ്ങളാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ അക്കാഡമിക് കലണ്ടര്‍ ഹൈക്കോടതി റദ്ദാക്കി. ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസങ്ങളാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അക്കാഡമിക് കലണ്ടര്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാതെയും