കൂട്ടത്തോടെ എത്തി തുണിക്കടയിൽ മോഷണം; 5 സ്ത്രീകളെ പൊലീസ് തെരയുന്നു
ആന്ധ്രാപ്രദേശിലെ കടപ്പയില്‍ തുണിക്കടയില്‍ വസ്ത്രങ്ങള്‍ മോഷ്ടിച്ചതിന് അഞ്ച് സ്ത്രീകള്‍ക്കെതിരെ കേസെടുത്തു. കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ സ്ത്രീകള്‍ സാരികള്‍ മോഷ്ടിക്കുന്നത് പതിഞ്ഞിരുന്നു. സാരിക്കുള്ളില്‍ പുതിയ സാരികള്‍ ഒളിപ്പിച്ചാണ് കവര്‍ച്ച നടത്തിയത്. അഞ്ച് സ്ത്രീകള്‍