സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ വീട്ടിലെത്തി, മുറിയില്‍ കെട്ടിയിട്ടു പീഡിപ്പിച്ചതായി യുവതിയുടെ പരാതി; ആറാട്ടണ്ണനും അലിന്‍ ജോസ് പെരേരയുമടക്കം 5 പേര്‍ക്കെതിരെ കേസ്
സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് യുവതി പീഡന പരാതി